Wednesday, September 15, 2010

V R Sudheesh

19 comments:

  1. ബ്ലോഗിലെ വേറിട്ട കാഴ്ച അഭിനന്ദനങ്ങള്‍

    ReplyDelete
  2. വട്ടാണല്ലേ....?

    ReplyDelete
  3. ഇതൊരു വെറൈറ്റ്യാണ് ടാ ഫെമിനേച്ചിയേ ഇഷ്ടപ്പെട്ടു...ഇനിയും കത്തുകള്‍ ഒക്കെ വരട്ടെ...

    ReplyDelete
  4. ഫെമിനക്ക് ഞാനുമൊരു കത്തെഴുതാനിരുന്നതാ..
    വേണ്ട, ഇങ്ങനെ സ്കാന്‍ ചെയ്തു പോസ്റ്റാനല്ലേ...

    ReplyDelete
  5. മൊബൈൽ നമ്പർ ഒളിച്ചുവക്കുന്നത് നല്ലതാണ്
    :-)
    ഉപാസന

    ReplyDelete
  6. »¦മുഖ്‌താര്‍¦udarampoyil¦« ധൈര്യമായി എഴുതൂ, ഞാന്‍ അനുവാദം വാങ്ങിയിട്ടേ പോസ്റ്റ്‌ ചെയ്യു..

    ReplyDelete
  7. എല്ല പ്രശസ്തറ്‍ക്കും കത്തുകള്‍ അയക്കുമെങ്കില്‍ ഞാന്‍ എണ്റ്റെ അഡ്ഡ്രസ്സു തരാം......

    ReplyDelete
  8. ഞാൻ അയക്കാം.. പക്ഷെ എനിക്കിപോ ഡ്രസ് മാതമെ ഉള്ളൂ, അഡ്രസായിട്ടില്ല :)

    ReplyDelete
  9. :)

    ഇത് ഇടപാട് കോള്ളാമല്ലോ.നമുക്കൊക്കെ പലതരം ബ്ലോഗുകൾ ഉണ്ട്. ഇങ്ങനെ ഒരു ബ്ലോഗ് ഞാൻ ആദ്യമായി കാണുകയാണ്. മാന്യമായ കത്തിടപാടുകൾ പബ്ലിഷ് ചെയ്യുന്ന “കത്തകം“! ആശംസകൾ!

    ReplyDelete
  10. ഒറ്റയാന്‍ ധൈര്യമായി വിലാസം തരൂ..

    ReplyDelete
  11. ഈ ബ്ളോഗ് വേറിട്ടൊരു അനുഭവമായി.എനിക്കാദ്യമായി വായനയുടെ സൗരഭ്യം പകർന്നുതന്ന, ദസ്ത്യെവ്സ്കിയെ പോലുള്ള മഹാരഥന്മാരിലേക്കെത്താൻ എല്ലാ പ്രഏരണയും തന്ന പെരുമ്പടവത്തിന്റെ കയ്യക്ഷരം കണ്ടപ്പോൾ 'സങ്കീർത്തനം പോലെ' ഒറ്റയിരുപ്പിന്‌ വായിച്ചു തീർത്ത ആ പഴയ മകരമാസരാത്രി ഓർത്തുപോയി. സുധീഷിന്റെ വാക്കുകളും മനോഹരമായിരിക്കുന്നു.
    വളരെ സന്തോഷം അനുജത്തീ.
    വായിച്ച് വായിച്ച് നല്ലൊരു എഴുത്തുകാരിയായി തീരട്ടെ.


    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  12. മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

    Admin,
    Malayalam Bloggers.

    https://www.facebook.com/groups/malayalamblogwriters/doc/302918926471558/

    ReplyDelete